പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം ലഭിച്ചു: വൻ വെളിപ്പെടുത്തലുമായി മന്ത്രി നിതിൻ ഗഡ്കരി

നാഗ്പുർ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഒരു മുതിർന്ന പ്രതിപക്ഷനേതാവ് തന്നെ പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്‌ദാനംചെയ്ത് സമീപിച്ചെങ്കിലും തനിക്ക് അങ്ങനെയൊരു മോഹമില്ലെന്ന് പറഞ്ഞ് നിരസിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

താൻ ആരുടെയും പേര് പറയുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. നാഗ്പുരിൽ ജേണലിസം പുരസ്കാര ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ വെളിപ്പെടുത്തൽ.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

‘നിങ്ങൾക്ക് പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കാം’ -ആ വ്യക്തി പറഞ്ഞു. താൻ ഈ വാഗ്‌ദാനം നിരസിക്കുകയായിരുന്നു.

പ്രധാനമന്ത്രിയാകുകയെന്നത് തന്റെ ജീവിതത്തിലെ ലക്ഷ്യമല്ലെന്നും പാർട്ടിയോട് എല്ലായിപ്പോഴും വിശ്വസ്തത പുലർത്തുന്ന പ്രവർത്തകനാണെന്നും ഗഡ്കരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts