ബെംഗളൂരു- ഒഡിഷയിലെ പുരിയിലേക്ക് സർവീസുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു : ബെംഗളൂരു- ഒഡിഷയിലെ പുരി സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. അംബാരി ഉത്സവ് ബസ് ആകും സർവീസ് നടത്തുക.

തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം വഴിയാകും സർവീസ്. ഒരു വശത്തേക്ക് മാത്രം 1500 കിലോമീറ്ററുണ്ടാകും.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

18 മണിക്കൂറായിരിക്കും യാത്രാസമയം. കർണാടക ആർ.ടി.സി. യുടെ ദൈർഘ്യമേറിയ സർവീസാകും പുരിയിലേക്കുള്ളത്.

നിലവിൽ ബെംഗളൂരുവിൽനിന്ന് ഷിർദിയിലേക്കുള്ള (1058) കിലോമീറ്ററാണ് ഏറ്റവും ദൈർഘ്യമേറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts