നഗരത്തിൽ എയ്‌റോസ്പെയ്സ് റോക്കറ്റ് എൻജിൻ ജ്വലനപരീക്ഷണം വിജയകരമായി പൂർത്തിയാക്കി

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്പെയ്‌സ് ഫീൽഡ്‌സ് അവരുടെ എയ്‌റോസ്പെയ്‌സ് റോക്കറ്റ് എൻജിന്റെ ജ്വലനപരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ചിത്രദുർഗ ചല്ലക്കെരെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) കാംപസിലെ പ്രൊപ്പൽഷൻ ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

168 മില്ലിമീറ്റർ നീളമുള്ള എയ്‌റോസ്പെയ്‌സ് റോക്കറ്റിന്റെ ജ്വലനപരീക്ഷണമാണ് നടന്നത്.

ടൈറ്റാനിയം ഗ്രേഡ് 5 പ്രധാനലോഹമായി ഉപയോഗിച്ചാണ് എൻജിൻ നിർമിച്ചിരിക്കുന്നത്. ചൂടുള്ള വാതകങ്ങളിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക ആവരണമുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts