ബീയറിന് വീര്യം അനുസരിച്ച് വില കൂടും: വിശദാംശങ്ങൾ

ബംഗളുരു : ബീയർ വില 10 രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും.

വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നത്തോടെയാണ് വിലവർധന.

പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിന് പിന്നാലെയാണിത്.

2023-24 സാമ്പത്തിക വർഷത്തിൽ ബീയർ വില്പനയിലൂടെ 5703 കോടി രൂപയാണ് സർക്കാരിന്  ലഭിച്ചത്.

  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ

കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്ത് ബിയർ വില്പന ഈരാട്ടിച്ചതോടെയാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി.

സിദ്ധാരമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷം 2 തവണ  ബീയർ വില വർധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us