എന്റെജീവിതം തുറന്ന പുസ്തകം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഭാര്യയ്ക്ക് മുഡ ഭൂമി അനുവദിച്ചത് നിയമപരമായാണെന്ന് സിദ്ധരാമയ്യ ആവർത്തിച്ചു.

തനിക്കോ കുടുംബാംഗങ്ങൾക്കോ പങ്കില്ല. ഭാര്യയുടെ ഭൂമിക്കുപകരം ഭൂമി നൽകിയത് മുഡയുടെ മാത്രം തീരുമാനപ്രകാരമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതിന്റെ രേഖകൾ മാധ്യമപ്രവർത്തകരെ കാണിച്ചു.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

40 കൊല്ലത്തെ തന്റെ പൊതുജീവിതത്തിൽ ഇതുവരെ ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us