ഭർത്താവ് വിരമിച്ചു; ഇനി ഭാര്യ ചീഫ് സെക്രട്ടറി 

ബെംഗളൂരു: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഭർത്താവിന് പകരം പദവി ഏറ്റെടുക്കുന്നത് ഭാര്യ.

നിലവിലെ ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ ഈ മാസം 31 ന് വിരമിക്കുമ്പോൾ പകരം അതേ കസേരയിൽ എത്തുന്നത് ഭാര്യ ശാലിനി രജനീഷ്.

  ബദരീനാഥിലും കേദാർനാഥിലും ഇനി 'അവർക്ക്' പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

1989 ബാച്ച് ഐഎഎസ് കേഡറിൽ ഉൾപ്പെട്ട ശാലിനി നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

ചീഫ് സെക്രട്ടറി സ്ഥാനത്ത് 2027 ജൂൺ 30 വരെ ശാലിനിക്ക് തുടരാം.

കർണാടകയുടെ ചരിത്രത്തിൽ ഐഎഎസ് ദമ്പതികൾ ചീഫ് സെക്രട്ടറിയാകുന്നത് രണ്ടാം തവണയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us