സുരേഷ് ഗോപി ഇന്ന് കോഴിക്കോട് എത്തും; നായനാരുടെ വീട് സന്ദർശിക്കും 

തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത സുരേഷ്‌ഗോപി ഇന്ന് രാത്രി കോഴിക്കോടെത്തും.

തളി ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ജില്ലയിലെ മറ്റു പ്രമുഖരെയും സന്ദർശിക്കും.

നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും.

പയ്യാമ്പലം ബീച്ചില്‍ മാരാർ ജി സ്മൃതികുടീരത്തില്‍ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും.

മറ്റെന്നാള്‍ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടില്‍ ഉള്‍പ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച്‌ അദ്ദേഹം അനുഗ്രഹവും തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts