ഐലൻഡ് എക്‌സ്പ്രസ്‌ വഴി തിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷനിൽ അറ്റകുറ്റപണികളുടെ ഭാഗമായി കെ എസ് ആർ ബെംഗളൂരു – എറണാകുളം എക്‌സ്പ്രസ്‌ (126771 / 12678) ഇന്നും നാളെയും 13 നും പോത്തന്നൂർ, ഇരുഗുർ വഴി തിരിച്ചുവിടും.

കോയമ്പത്തൂരിൽ നിർത്തില്ല. പകരം പോത്തനൂരിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

കൂടാതെ എസ് എം വി ടി ബെംഗളൂരു – കൊച്ചുവേളി എക്സ് പ്രസ് (12677 ) ഇന്നും 12 നും 19 നും 20 മിനിറ്റ് വൈകിയോടും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts