കാറിന്റെ ചില്ല് പട്ടാപ്പകൽ നഗരമധ്യത്തിൽ അടിച്ചു തകർത്തതായി പരാതി

ബെംഗളൂരു : പട്ടാപ്പകൽ നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ ചില്ല് അടിച്ചു തകർത്തതായി പരാതി.

കഴിഞ്ഞദിവസം ഉച്ചയോടെ വിബ്‌ജ്യോർ ഹൈസ്കൂൾ റോഡിലാണ് സംഭവം.

ദീപക് ജെയിൻ എന്നയാളാണ് താൻ നേരിട്ട ദുരനുഭവം എക്സിൽ പോസ്റ്റ് ചെയ്തത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സ്കൂട്ടർ യാത്രക്കാരൻ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം കാറിന്റെ ഡാഷ്‌ക്യാമറയിൽ ലഭിച്ചു.

കാറിനെ ഓവർടേക്ക് ചെയ്യാൻ സാധിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts