ബെംഗളൂരു സിറ്റി മാർക്കറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ബെംഗളൂരു : അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ. സിറ്റി മാർക്കറ്റ് കോംപ്ലക്‌സിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

തലയിൽ കല്ല് കൊണ്ട് ആക്രമിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സിറ്റി മാർക്കറ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കേസ് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us