കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റി (കെഎസ്‌ഒയു) ഡെപ്യൂട്ടി രജിസ്ട്രാർ സി പി ശിവകുമാർ (57) ശനിയാഴ്ച മൈസൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ശനിയാഴ്ച വൈകീട്ട് ഓഫീസിൽ സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

ഭാര്യയും ഒരു മകനുമുണ്ട്. വിവേകാനന്ദനഗർ സ്വദേശിയായിരുന്നു. ഞായറാഴ്ച ചാമുണ്ഡി മലയുടെ താഴെയുള്ള ശ്മശാനത്തിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us