കമ്പള സംഘാടകർക്ക് 50,000 രൂപ പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ ആദ്യമായി കമ്പള പരിപാടി നടത്തിയ സംഘാടകർക്ക് ബിബിഎംപി പിഴ ചുമത്തി.

കഴിഞ്ഞയാഴ്ച മെഹ്‌ക്രി സർക്കിളിന് സമീപമുള്ള പാലസ് ഗ്രൗണ്ടിൽ വേദിക്ക് പുറത്ത് അനധികൃത ഫ്ലെക്സ് ബാനറുകൾ പ്രദർശിപ്പിച്ചെന്നാരോപിച്ചാണ് നഗരത്തിലെ ആദ്യത്തെ കമ്പള പരിപാടിയുടെ സംഘാടകർക്ക് ബിബിഎംപി 50,000 രൂപ പിഴ ചുമത്തി.

  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൂടാതെ റവന്യൂ ഇൻസ്‌പെക്ടർ കെ സിദ്ധഗംഗയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക ഓപ്പൺ പ്ലേസ് ഡിസ്‌ഫിഗർമെന്റ് ആക്‌ട് പ്രകാരം സദാശിവനഗർ പോലീസ് കേസെടുത്തു.

മെഹ്‌ക്രി സർക്കിളിലും ബല്ലാരി റോഡിലും കമ്പള സംഘാടകർ ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി . നവംബർ 25 നാണ് സംഘാടകരിൽ നിന്ന് 50,000 രൂപ പിഴ ചുമത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ
[masterslider id="10"]

Related posts

Click Here to Follow Us