തോളത്ത് ആദ്യത്തെ കണ്മണി ഉദരത്തിൽ കാത്തിരിക്കുന്ന കണ്മണി; വൈറൽ ആയി പേളി, ശ്രീനിഷ് ഫോട്ടോഷൂട്ട്

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും ആദ്യത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ഏറ്റെടുത്ത ആരാധകർക്കിടയിലേക്ക് ഇരുവരുടെയും രണ്ടാമത്തെ കണ്മണിക്കായുള്ള കാതിരിപ്പിന്റെ മനംകവരുന്ന രണ്ടാമത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടും എത്തി .

പതിവ് പോലെ ഇത്തവണയും ഇരുവരുടെയും മറ്റേർണിറ്റി ഫോട്ടോഷൂട്ട് ജനങ്ങൾ ഇരുകൈകളും നീട്ടിയേറ്റുവാങ്ങി.

ആദ്യത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ എല്ലാപേർക്കും കാണാൻ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ഒരാൾ കൂടിയുണ്ട് കുഞ്ഞ് നില ബേബി.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

ഒരുപക്ഷെ അച്ഛനും അമ്മയ്ക്കും ഉള്ളതിനേക്കാൾ ഫാൻസ്‌ ഉണ്ട് കുഞ്ഞു നിളയ്ക്ക്

കടൽത്തിരകളുടെ പശ്ചാത്തലത്തിൽ അമ്മയ്ക്കും മകൾക്കും സീ ബ്ലൂ നിറത്തിലെ വസ്ത്രമാണ് തീം. നിലയെ തോളത്തിരുത്തി പേളിയെ ചേർത്തുപിടിച്ച് മുത്തം നൽകി, നിറവയറിൽ കൈക്കുമ്പിൾ വച്ച് നിൽക്കുന്ന ശ്രീനിഷ് അരവിന്ദ് ആണ് ഈ ചിത്രങ്ങളിൽ

പേളിയുടെ ബേബിമൂൺ, ഫോട്ടോഷൂട്ട്, വളകാപ്പ് ചടങ്ങുകളിൽ എല്ലാം നിലയാണ് സ്റ്റാർ.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നാലുടൻ കമന്റ് ചെയ്യുന്നവർക്ക് വാക്കുകൊണ്ട് നിലയെ ഓമനിക്കാൻ വെമ്പലാണ്. നിലയുടെ കുസൃതിയും ചിരിയുമാണ് എങ്ങും നിറഞ്ഞു നിൽക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts