പാളം മുറിച്ചു കടക്കുന്നതിനിടെ അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു

പാളം മുറിച്ചു കടക്കുമ്പോൾ അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം :’അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു. കുമാരനല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോകുകയായിരുന്ന യുവതി പാലം മുറിച്ചു കടന്നപ്പോഴാണ് ദാരുണ അന്ത്യമുണ്ടായത് .

വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് നടക്കും .

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

പാലാ വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ ആണ് കുമാരനല്ലൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്.

അമ്മ ചന്ദ്രികക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.

ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിൻ ഇടിക്കുകയായിരുന്നു ഭർത്താവ് അനിൽ, മക്കൾ അമൃത ആദിത്യൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts