ന്യൂസിലൻ്റിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.

മുംബൈ: 7 വിക്കറ്റ് നേടിയ പേസ് ബൗളർ മുഹമ്മദ് ഷായുടെ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ ഫൈനലിലെത്തി ഇന്ത്യ.

നാളെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന രണ്ടാം സെമിയിൽ വിജയിക്കുന്ന ടീമുമായി ഇന്ത്യ ഫൈനൽ കളിക്കും.

  സലിം കുമാർ അന്തരിച്ചു

രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നാളെ ഏറ്റുമുട്ടുന്നത്.

ഇന്ത്യ ഉയർത്തിയ 398 എന്ന വിജയ ലക്ഷ്യം പിൻതുടർന്ന ന്യൂസിലാൻ്റ് 48.5 ഓവറിൽ 327 ന് ഓൾ ഔട്ട് ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts