എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: തിങ്കളാഴ്‌ച പുലർച്ചെ മംഗളൂരുവിലെ ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്ന് ചാടി 20 വയസ്സുള്ള എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

പ്രകൃതി ഷെട്ടി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്.

 

എജെ വനിതാ ഹോസ്റ്റലിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്തതെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പോലീസ് സംഭവസ്ഥലത്ത് നിന്ന് ഒരു മരണ കുറിപ്പ് കണ്ടെടുത്തു.

മരണക്കുറിപ്പിൽ, ജീവിതത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പെൺകുട്ടി അവകാശപ്പെട്ടിട്ടുണ്ട്.

അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts