ബന്ദ് തുടങ്ങി! നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ.

ബെംഗളൂരു : കാവേരി ജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് തുടരുന്നു.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി, ബൊമ്മനഹള്ളിയിൽ പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

ടൗൺ ഹാളിന് മുൻപ് പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാരേയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

ഇന്നലെ രാത്രി മുതൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്, ഒരു സംഘടനകൾക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പോലീസ് അനുമതി നൽകിയിട്ടില്ല.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നു എന്നാൽ അതിൽ രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts