കൊച്ചുവേളി – എറണാകുളം ട്രെയിനുകൾ റദ്ധാക്കി; വിശദാംശങ്ങൾ പരിശോധിക്കാം

ജോലാർപേട്ട – സോമനായകനപട്ടി സ്റ്റേഷനുകൾക്കിടയിൽ വൈദ്യുതീകരണ പ്രവർത്തി നടക്കുന്നതിനാൽ കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് (16526 ) നാളെയും 24 നും രാത്രി 10 10 ന് മാത്രമേ ബംഗളുരുവിൽ നിന്നും പുറപ്പെടുകയുള്ളു.
കണ്‍ഡോണ്‌മെന്റെ്‌, ബയ്യപ്പനഹള്ളി, ഹോസുർ,ധർമപുരി , ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ്.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

കെ.ആർ.പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട് കുപ്പം സ്റ്റേഷനുകളിൽ നിർത്തില്ല.

കൊച്ചുവേളി-എറണാകുളം ട്രെയിനുകൾ നിർത്തലാക്കി.

കൊച്ചുവേളി-ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി ഹംസഫർ എക്സ്പ്രസ്സും (16320 ) 23 നും എറണാകുളം – ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി എക്സ്പ്രസ്സ് (12683) 24നും ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി എക്സ്പ്രസ്സ് (12684) 25നും റദ്ധാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts