ഇന്ന് ബന്ദിപ്പൂർ സഫാരി ഉണ്ടായിരിക്കില്ല!!!

ബെംഗളൂരു: ബുധനാഴ്ച ബന്ദിപ്പൂരിൽ സഫാരി നടത്താനായിരുന്നു പദ്ധതിയെങ്കിൽ അതും മാറ്റിവെക്കുക കാരണം ഇന്ന് ബന്ദിപ്പൂരിലെ സഫാരി അടച്ചിടാനാണ് തീരുമാനം.

ബന്ദിപ്പൂരിലെ മേലുകമനഹള്ളി സഫാരി സെന്ററിൽ വനംവകുപ്പ് ഫ്രണ്ട്‌ലൈൻ സ്റ്റാഫ് ഡേ പരിപാടി സംഘടിപ്പിച്ചതിനാലാണ് തീരുമാനം.

അതുകൊണ്ടുതന്നെ കടുവാ സങ്കേതവും സഫാരി കേന്ദ്രവുമായ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ബന്ദിപ്പൂർ സഫാരിക്കായി സെപ്റ്റംബർ 20ന് അടച്ചിടുമെന്ന് ബന്ദിപ്പൂർ സിഎഫ് രമേഷ് കുമാർ അറിയിച്ചു.

  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്

വനംവകുപ്പ് ഫ്രണ്ട്‌ലൈൻ സ്റ്റാഫ് ഡേ പരിപാടിയുടെ ഭാഗമായി ബന്ദിപ്പൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരുടെയും ജീവനക്കാരുടെയും കുടുംബങ്ങൾക്ക് പ്രത്യേക ഡിന്നർ പാർട്ടി ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts