ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

chandrayan

ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്ന ചന്ദ്രോപരിതലത്തിലത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഈ മാസം 23 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്നത്.

വിവിധ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് പതിയെ താഴുന്ന ലാന്‍ഡര്‍ ഏകദേശം 100 മീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്ത് തടസ്സങ്ങള്‍ വിലയിരുത്തും.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍, വേഗം കൃത്യമായി നിര്‍ണയിക്കും, തുടര്‍ന്നാണു സോഫ്റ്റ് ലാന്‍ഡിങ്. ശേഷം ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ റോവര്‍ പുറത്തിറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റോവര്‍ സഞ്ചരിക്കും. ലാന്‍ഡിങ് 23നു വൈകിട്ട് 5.27നാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts