ചിങ്ങമാസ പൂജകൾക്കായി നട തുറന്ന് ശബരിമല

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു.

ചിങ്ങം പിറവിയിൽ എന്ന് സന്നിധാനത്തു നല്ല തിരക്കാണ് അനുഭജവപ്പെടുന്നത്.

ഇന്നലെ നടതുറന്നുവെങ്കിലും പൂജകൾ ഇല്ലായിരുന്നു.

ഗണപതിഹോമത്തോടെയാണ് പൂജകൾ ഇന്ന് തുടങ്ങിയത്.

ശബരിമല കീഴ്‌ശാന്തി നറുക്കെടുപ്പ് ഇ ന്നുനടക്കും.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ഈ മാസം ഇരുപതിയൊന്നിനു നട അടക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts