മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 6.11 ലക്ഷമായി ഉയർന്നു: സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

ബംഗളുരു: നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനിടെ ട്രെയിനിൽ സ്ത്രീസുരക്ഷ ഉറപ്പിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 6.11 ലക്ഷമായി ഉയർന്നു. രാവിലെയും വൈകിട്ടും ഉൾപ്പെടെ ട്രൈനുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവങ്ങളും വർധിച്ചു വരികയാണ്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

അതിനാൽ ട്രെയിനിൽ തിരക്കേറിയ സമയങ്ങളിൽ ട്രൈനുകളുടെ എണ്ണം കൂട്ടാൻ ബ. എം. ആർ. സി എൽ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

എല്ലാ കോച്ചുകളിലും എമർജൻസി ബട്ടൺ സ്ഥാപിക്കണം. പരാതി നൽകാനുള്ള സംവിധാനങ്ങൾ മെട്രോ സ്റ്റേഷനിൽ ഏർപ്പെടുത്തണമെന്നും ആവശ്യമുയാരുന്നുണ്ട്.

രാത്രിയിൽ മെട്രോ സ്റ്റേഷനുകളിൽ സുരക്ഷ ജീവനക്കാരുടെ പെട്രോളിംഗ് കാര്യമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
[masterslider id="10"]

Related posts