ആന്‍ മരിയയ്ക്ക് വിട: നാട് ഒന്നാകെ കൈകോർത്തിട്ടും ഹൃദയഘാതത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ പതിനേഴുകാരിയുടെ സംസ്‌കാരം ഇന്ന് നടക്കും

ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ച പതിനേഴുകാരി ആന്‍ മരിയയുടെ സംസ്‌കാരം ഇന്ന് നടക്കും.

ഇടുക്കി ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംസ്‌കാരം.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ മരിയ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെ ആന്‍മരിയ കുഴുഞ്ഞു വീണത്.

തുടര്‍ന്ന് നാട് ഒന്നാകെ കൈ കോര്‍ത്താണ് ആന്‍മരിയയെ ആംബുലന്‍സില്‍ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts