നാട്ടിലേക്കുള്ള ട്രെയിൻ സമയത്തിൽ മാറ്റം; ചില സ്റ്റേഷനുകളിൽ നിർത്തില്ല; വിശദാംശങ്ങൾ ഇതാ

ബെംഗളൂരു: കുപ്പം സ്റ്റേഷന് സമീപം നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ

  • കെ.എസ്.ആർ. ബെംഗളൂരു – കന്യാകുമാരി (16526) 8 നും 9 നും ബെംഗളൂരു കന്റോണ്‍മെന്റ്‌, ബയ്യപ്പനഹള്ളി, ഹൊസൂർ, ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ്.

കെ.ആർ.പുരം വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാര്‍പെട്ട്‌, തിരുപ്പട്ടൂർ, എന്നിവിടങ്ങളിൽ നിർത്തില്ല.

  • ബയ്യപ്പനഹള്ളി എസ്.എം.വി.ടി – എറണാകുളം സൂപർഫാസ്റ്റ് എക്സ്പ്രസ്സ് (12684) 8 ന് ബയ്യപ്പനഹള്ളി, ഹൊസൂർ, ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ് നടത്തുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കെ.ആർ.പുരം, ബംഗാര്‍പെട്ട്‌, തിരുപ്പട്ടൂർ, എന്നിവിടങ്ങളിൽ നിർത്തില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts