ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ;റിസർവേഷൻ ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കും തിരിച്ചുമുള്ള തിരക്ക് ഒഴിവാക്കാൻ ദക്ഷിണ റെയിൽവേയുടെ സ്പെഷ്യൽ ഫെയർ ട്രെയിൻ.

06083 എന്ന നമ്പറിൽ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആഗസ്റ്റ് 22,29, സെപ്റ്റംബർ 5 തീയതികളിൽ രാവിലെ 10.55 ന് പുറപ്പെടും.

ഇതേ ട്രെയിനിൻ്റെ മടക്ക സർവീസ് 06084 എന്ന നമ്പറിൽ ആഗസ്റ്റ് 23,30, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിൽ ആണ്. ഉച്ചക്ക് 12.45 ന് പുറപ്പെടും.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ബെംഗളൂരുവിലെ ബയപ്പനഹള്ളി ശ്രീ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്നാണ് ഈ സർവീസ് ആരംഭിക്കുന്നത്.

സമയ വിവരങ്ങൾ താഴെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts