പകൽ കൊള്ളയുമായി സ്വകാര്യ ബസ് ഉടമകൾ: ഓണ യാത്ര ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി

bus stand

ബെംഗളൂരു: ഓണത്തിന് ഒരു മാസം ബാക്കി നിൽക്കെ സ്വകാര്യ ബസുകളുടെ നിരക്കുകൾ കുതിച്ചുയരുന്നു.

തിരക്ക് കൂടുതൽ ഉള്ള ഓഗസ്റ്റ് 25ന് എറണാകുളത്തേക്ക് എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിൽ 3500 മുതൽ 3700 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ജൂണിൽ ബുക്കിങ് ആരംഭിക്കുമ്പോൾ എറണാകുളത്തേക്ക് എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിൽ 1800 – 2200 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

കൂടുതൽ ബസുകളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെയാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും കാര്യമായ മാറ്റമില്ല. കേരള കർണാടക ആർ.ടി.സികളുടെ ഓഗസ്റ്റ് 21 മുതലുള്ള ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts