ചന്ദ്രയാന്‍ മൂന്നിന്റെ യാത്ര വിജയകരമായി തുടരുന്നു

Chandrayaan 3

ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്നിന്റെ യാത്ര വിജയകരമായി തുടരുന്നു. രണ്ടാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഇനി മൂന്ന് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് ചന്ദ്രയാന്‍ 3 പുറത്തുകടക്കുന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുറത്തു കടക്കാന്‍ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

പേടകത്തിലെ അപ്പോജി മോട്ടോറുകള്‍ ജ്വലിപ്പിച്ചാണ് പേടകം ഉയര്‍ത്തിയത്. ആദ്യത്തെയും രണ്ടാമത്തെയും ഭ്രമണപഥമുയര്‍ത്തല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts