നമ്മ മെട്രോ സർവീസ് സമയം നീട്ടും

ബെംഗളൂരു: നമ്മ മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിലെന്ന് ഡി.കെ.ശിവകുമാർ. നിലവിൽ രാത്രയ്‌ 11 വരെയുള്ള മെട്രോ സർവീസ് 1 വരെ നീട്ടണമെന്നാണ് ആവശ്യം.

കൂടുതൽ പാതകൾ തുറക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ബി.എം.ആർ .സി. എം.ഡി അന്‍ജും പർവേഷിന് നിർദേശം നൽകി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts