ഇന്ന് ജൂണ്‍ അഞ്ച്; ലോക പരിസ്ഥിതി ദിനം ആചരിച്ച് ബെംഗളൂരുവും

ബെംഗളൂരു: ഇന്ന് ജൂണ്‍ 5. വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി. എല്ലാവര്‍ക്കു പൊതുവേയുള്ളൊരു ശീലമുണ്ട്. ജൂണ്‍ അഞ്ചിന് മാത്രം എല്ലാവര്‍ക്കും പ്രകൃതിയോട് സ്‌നേഹം തോന്നും. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനും പരിസ്ഥിതി ദിനത്തിന് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങളിൽ പോലും നിരവധി സംഘടനകൾ ബെംഗളൂരുവിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഈ ഒരു ദിവസം മാത്രം നമ്മള്‍ പ്രകൃതിയെ സ്‌നേഹിക്കും, പ്രകൃതിയെ പരിപാലിക്കും. എന്നാല്‍ എന്തുകൊണ്ട് ഇത് എല്ലാ ദിവസവും ചെയ്തുകൂട എന്ന് ആരു ചിന്തിക്കാറില്ല. ഇന്നത്തെ ദിവസം നിരവധി വൃക്ഷത്തൈകള്‍ നാം നട്ടുപിടിപ്പിക്കും. എന്നാല്‍ പിന്നീട് ആരും തന്നെ അതിനെ പരിപാലിക്കാറില്ല എന്നതാണ് സത്യം. ജൂണ്‍ അഞ്ച് എന്ന ദിവസത്തിനുവേണ്ടി മാത്രം കുറച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ നമ്മുടെ പ്രകൃതി സ്‌നേഹമല്ല മറിച്ച് നമ്മുടെ സ്വാര്‍ത്ഥതയാണ് പുറത്ത് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts