കേരളത്തിന്റെ സൈബര്‍ സ്വപ്‌നം ഇന്ന് സാക്ഷാത്ക്കാരിക്കും

തിരുവനന്തപുരം:  സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കം. കെ-ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നിയമസഭാ മന്തിരത്തില്‍ വൈകിട്ട് നാലിനാണ് ഉദ്ഘാടന ചടങ്ങ്.

ഇന്റര്‍നെറ്റ് സേവനത്തിനുള്ള താരിഫ് ചടങ്ങില്‍ പ്രഖ്യാപിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് കെഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുക. കേരള വിഷനാണ് കെ. ഫോണ്‍ ജനങ്ങളില്‍ എത്തിക്കുന്നത്. തൊഴില്‍ രംഗത്തും വ്യാവസായിക മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് കെ ഫോണ്‍ കാരണമാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ലോകത്തുള്ള ഏത് കന്പനിയിലും അനായാസമായി ജോലി ചെയ്യുന്നതിനുള്ള അവസരമാണ് കെ ഫോണ്‍ ഉണ്ടാക്കുന്നതെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലേയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപിക്കുന്നതിനുള്ള അവസരമാണ് കെ ഫോണ്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts