ജാലഹള്ളിയിൽ ഉൾപ്പെടെ 8 പുതിയ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൂടി ഇന്ന് തുടങ്ങും; വിശദാംശങ്ങൾ

ബെംഗളൂരു :  ജാലഹള്ളി ഉൾപ്പെടെ സംസ്ഥനത്ത് 8 പോസ്റ്റ് ഓഫീസുകലോട് ചേർന്ന്  പാസ്പോർട്ട്‌ സേവ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തനം തുടങ്ങും. തുമുക്കുരു, മൈസൂരു, ബെള്ളാരി, ബിദർ, ചിക്കബെല്ലാപുര, ഹാസൻ, വിജയപുര, എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

നഗരത്തിൽ ലാൽബാഗിലും മാറത്തഹള്ളിയിലുമാണ് നിലവിൽ പാസ്പോര്ട് സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജാലഹള്ളിയിൽ കേന്ദ്രം വരുന്നതോടെ വടക്കൻ ഭാഗത്ത് നിന്നുള്ളവർക്ക് സൗകര്യപ്രദമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts