രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് ബെംഗളൂരുവിൽ എത്തും.

രാത്രി എട്ടിന് ശിവാജിനഗർ മണ്ഡലത്തിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പുയോഗം നടക്കും.

രാഹുൽഗാന്ധി വൈകീട്ട് 3.30-ന് ആനെക്കലിലും 5.30-ന് പുലകേശിനഗറിലും നടക്കുന്ന തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
[masterslider id="10"]

Related posts