നഗരത്തിൽ ഇന്നും പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഗതാഗത നിയന്ത്രണ വിശദാംശങ്ങൾ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 8 മുതൽ 12 വരെ ചില റോഡുകളിലാണ് ട്രാഫിക് നിയന്ത്രണങ്ങളുള്ളത്.

രാജ്ഭവൻ റോഡ്, മേഖ്രി സർക്കിൾ, റേസ് കോഴ്‌സ് റോഡ്, ടി.ചൗഡയ്യ റോഡ്, രമണ മഹർഷി റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സുരഞ്ജൻദാസ് റോഡ്, എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ജഗദീഷ് നഗർ ക്രോസ്, ജെ.ബി. നഗർ മെയിൻ റോഡ്, ബി.ഇ.എം.എൽ ജംഗ്ഷൻ, ന്യൂ തിപ്പസാന്ദ്ര മാർക്കറ്റ്, 80 ഫീറ്റ് റോഡ് ഇന്ദിരാനഗർ, ന്യൂ തിപ്പസാന്ദ്ര റോഡ്, 12-ാം മെയിൻ റോഡ്,100 ഫീറ്റ് റോഡ്, കാവേരി സ്കൂൾ, സിഎംഎച്ച് റോഡ്, ആദർശ ജംഗ്ഷൻ, ഹലസുരു മെട്രോ സ്റ്റേഷൻ, ട്രിനിറ്റി ജംഗ്ഷൻ എന്നിവയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രധാന സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കേണ്ടവർ ബദൽ റോഡുകൾ സ്വീകരിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
[masterslider id="10"]

Related posts