സിഗരറ്റ് കടത്ത്; ബെംഗളൂരുവിൽ 2 മലയാളികൾ പിടിയിൽ

ബെംഗളൂരു: വിദേശത്തു നിന്നും അനധികൃതമായി സിഗരറ്റ് കടത്തി നഗരത്തിൽ വിറ്റഴിച്ചിരുന്ന 2 മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ ജോൺ (20) അൻസർ (30) എന്നിവരാണ് പിടിയിലായത്.

പുലികേശി നഗർ, രാജാജി നഗർ, എന്നിവിടങ്ങളിലെ കടകളിൽ നടത്തിയ തിരച്ചിലിലാണ് 2 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശി സമീറിനായുള്ള (32) തിരച്ചിൽ തുടരുകയാണ് എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts