ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു അപകടം: ലോക്കോപൈലറ്റ് മരിച്ചു വീഡിയോ കാണാം

ഭോപ്പാൽ: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു അപകടം. ട്രെയിനിന് തീപിടിച്ചു. ലോക്കോപൈലറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

മധ്യപ്രദേശിലെ സിംഗ്പൂര്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ചരക്ക് തീവണ്ടി മറ്റൊരു ചരക്കു തീവണ്ടിയുമായി കൂ്ട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ട്രെയിനില്‍ രണ്ട് ജീവനക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts