കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഒട്ടം ആരംഭിച്ചു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഒട്ടം ആരംഭിച്ചു.  ഇന്ന് പുലര്‍ച്ചെ 5.10 ന് രുവനന്തപുറത്ത് നിന്നുമാണ് പുറപ്പെട്ടത്.

പരീക്ഷണ ഓട്ടം കണ്ണൂര്‍വരെ നീളും.പരീക്ഷണ ഒട്ടത്തിൽ വന്ദേഭാരത് ട്രെയിനിന്റെ വേഗവും സുരക്ഷയും പരിശോധിക്കും. പരീക്ഷണയോട്ടത്തിന് ശേമാകും സമയക്രമം പ്രസിദ്ധീകരിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts