കേരളത്തിലെ വന്ദേഭാരത് മണ്ടത്തരം; വന്ദേഭാരത് എക്‌സ്പ്രസിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍

പാലക്കാട്: വന്ദേഭാരത് കേരളത്തില്‍ പ്രായോഗികമല്ലെന്നാണ് ഇ.ശ്രീധരന്‍ പറയുന്നത്. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും പറയാം.നിലവിലെ ട്രാക്കില്‍ 90 കിലോമീറ്റര്‍ വേഗമേ ലഭിക്കൂ. 160 കിലോമീറ്റര്‍ വേഗമുള്ള ട്രെയിന്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് വിഡ്ഡിത്തമാണ്.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പ്രതികരണം. നിലവിലെ ട്രാക്കില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗമേ കിട്ടൂ. വന്ദേ ഭാരതിനും ഇതേ വേഗമേ ലഭിക്കൂ എന്നും ശ്രീധരന്‍ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts