മറ്റൊരു എംഎൽഎ കൂടി ബിജെപി പാർട്ടി വിട്ടു

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹൊസദുർഗയിലെ നിലവിലെ എംഎൽഎ ഗൂളിഹാട്ടി ഡി ശേഖർ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.

പാർട്ടി വിടാനുള്ള തീരുമാനം സ്വമേധയാ എടുത്തതായി ബിജെപി ജില്ലാ പ്രസിഡന്റ് എ മുരളിക്ക് അയച്ച കത്തിൽ പറയുന്നു.
സ്വതന്ത്ര സ്ഥാനാർത്ഥിയായോ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നോ അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts