വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിക്കാൻ കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ! സീറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : വിഷു കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ചു വരുന്നവർക്കായി റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു.

ഏപ്രിൽ 16, തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൽ അടുത്ത ദിവസം രാവിലെ ബയപ്പനഹള്ളി ശ്രീ വിശ്വേശ്വരയ്യ ടെർമിനലിൽ എത്തും.17 ന് അതേ ട്രെയിൻ കൊച്ചുവേളിയിലേക്ക് തിരിക്കും.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

06083 എന്ന നമ്പറിലുള്ള സർവീസിൻ്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts