ബെംഗളൂരു: മഹാവീര ജയന്തിയോടനുബന്ധിച്ച് ബെംഗളൂരുവിൽ ഇന്ന് അറവുശാലകൾ അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു.
ഇന്ന് അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും കടകളിൽ മാംസം വിൽപന നടത്തുന്നതും കർശനമായി നിരോധിക്കുമെന്ന് ബിബിഎംപി ജോയിന്റ് ഡയറക്ടർ (മൃഗസംരക്ഷണം) പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
നിർദേശം ലംഘിക്കുന്ന കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]