പുഷ്പ 2 അടുത്ത ഷെഡ്യൂൾ ബെംഗളൂരുവിൽ, ഫഹദും അല്ലു അർജുനും നഗരത്തിൽ എത്തിയെന്ന് സൂചന

ബെംഗളൂരു: അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിച്ചുള്ള പ്രധാന സീനുകളാണ് പുഷ്‌പ ദി റൂളിന്‍റെ ബെംഗളൂരു ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ ഷൂട്ടിങ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരുവില്‍ പുനരാരംഭിക്കും.

രണ്ട് മാസം മുമ്പാണ് സംവിധായകന്‍ സുകുമാര്‍ പുഷ്‌പ ദി റൂളിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ബെംഗളൂരുവില്‍ നടക്കുന്ന ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്

സിനിമയുടെ ഷൂട്ടിങ്ങിനായി ഫഹദ് ബെംഗളൂരുവില്‍ എത്തിയെന്നാണ് സൂചന. ഇരു താരങ്ങളും ഒന്നിച്ചുള്ള പ്രധാന സീനുകളാണ് ബെംഗളൂരു ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുഷ്‌പരാജായി അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത്‌ എന്ന പോലീസ് ഓഫിസറുടെ വേഷത്തിലാണ് ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചന്നപട്ടണ ബിഎംടിസി എസി ബസ്: സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു'; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ
[masterslider id="10"]

Related posts

Click Here to Follow Us