നരേന്ദ്ര മോദിയുടെ നോബൽ സമ്മാന സാധ്യത;അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉപമേധാവി.

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നവർ ഏറ്റവും കരുത്തനായ വ്യക്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന രീതിയിൽ പുരസ്കാര സമിതി ഉപമേധാവി അസ്ലി തോജെ പറഞ്ഞതായി ഇന്നലെ വന്ന മാധ്യമ വാർത്തകൾ തള്ളി അദ്ദേഹം തന്നെ രംഗത്ത് വന്നു.

താൻ അങ്ങനെ പറഞ്ഞിട്ടിലെന്ന് അദ്ദേഹം വാർത്താ ഏജൻസികളെ അറിയിച്ചു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

യുക്രൈൻ യുദ്ധത്തിൽ നരേന്ദ്ര മോദിയുടെ ഇടപെടലിനേയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയതിനേയും വാർത്താ ചാനലിൽ അശ്ലീ തോജെ അഭിനന്ദിക്കുന്നുണ്ട്.

എന്നാൽ ലോകത്തെ മുതിർന്ന രാഷ്ട്ര തന്ത്രജ്ഞനായ മോദിക്ക് നോബൽ സമ്മാനം ലഭിച്ചാൽ അത് അർഹതപ്പെട്ട ആൾക്കുള്ള അംഗീകാരമാകുമെന്ന് അസ്ലി പറഞ്ഞതായി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

താൻ അങ്ങനെ പറഞ്ഞിട്ടില്ല അതിനാൽ വ്യാജവാർത്ത ചർച്ച ചെയ്യേണ്ടതില്ല എന്ന് അസ്ലി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts