സതീഷ്  തോട്ടശ്ശേരിക്ക്  സുവർണ്ണ തൂലികാ  പുരസ്‌കാരം. 

ബെംഗളൂരു: കൊച്ചിൻ  സാഹിത്യ  അക്കാദമിയുടെ  സുവർണ്ണതൂലികാ പുരസ്കാരം സതീഷ്  തോട്ടശ്ശേരിക്ക്.  അനുഭവ നർമ്മ നക്ഷത്രങ്ങൾ എന്ന കഥാ  സമാഹാരത്തിനാണ് പുരസ്കാരം.

കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടന്ന  പരിപാടിയിൽ  എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷണ്മുഖദാസ് പുരസ്‌കാരം സമ്മാനിച്ചു.

  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കവി രാവുണ്ണി, കൊച്ചിൻ സാഹിത്യ അക്കാദമി ഭാരവാഹികളായ  വിപിൻ പള്ളുരുത്തി, റോബിൻ, മോഹൻദാസ് മണ്ണാർക്കാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us