ശിവമൊഗ്ഗ വിമാനത്താവളം ആരംഭിക്കുന്ന തിയതി അറിയിച്ച് ലോക്‌സഭാംഗം ബി വൈ രാഘവേന്ദ്ര

ബെംഗളൂരു: ഫെബ്രുവരി 12ന് സോഗാനെയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് ലോക്‌സഭാംഗം ബി വൈ രാഘവേന്ദ്ര പറഞ്ഞു.

വിമാനത്താവളത്തിന്റെ പണികൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവുമെന്നും എംപി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
[masterslider id="10"]

Related posts