ഞങ്ങൾ കർണാടകയിലേക്ക് കടന്നു കയറും, വിവാദ പ്രസ്താവനയുമായി സഞ്ജയ് റാവുത്ത്

മഹാരാഷ്ട്ര : അതിർത്തി പ്രശ്‌നത്തിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ , വിവാദ പ്രസ്താവനയുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്.

ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചത് പോലെ ഞങ്ങൾ കർണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നായിരുന്നു സഞ്ജയ് റാവുവിന്റെ പ്രസ്താവന. കർണാടകയിൽ പ്രവേശിക്കാൻ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

ചൈന പ്രവേശിച്ചതുപോലെ ഞങ്ങളും പ്രവേശിക്കും. ഞങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കർണാടക മുഖ്യമന്ത്രി ഈ വിഷയത്തിൽ തീ കൊളുത്തുകയാണ്. മഹാരാഷ്ട്രയിൽ ദുർബലമായ സർക്കാരാണ് ഉള്ളത്, ഈ വിഷയത്തിൽ അവർ ഒരു നിലപാടും സ്വീകരിക്കുന്നില്ല, സഞ്ജയ് റാവുത്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts