ബ്രസീൽ പുറത്ത്…

ലോക ചാമ്പ്യൻമാരായ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി.

90 മിനിറ്റും രണ്ട് ടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു.

എക്സ്ട്രാ ടൈമിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിലായി.

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ഒരു ഷോട്ട് ക്രൊയേഷ്യൻ ഗോളി തsയുകയും അവസാന ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us