രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ സംസ്ഥാനം”അന്നം തരുന്ന”നമ്മ കർണാടക;രണ്ടാമത് ഗുജറാത്ത്;ഏറ്റവും അവസാനത്തെ സംസ്ഥാനത്തിൻ്റെ പേര് കേട്ടാൽ നിങ്ങൾ”ഞെട്ടില്ല”

ബെംഗളൂരു : രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം കർണാടകക്ക്.

ഭാരതീയ റിസർവ് ബാങ്ക് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.3 ആണ് കർണാടകയുടെ വളർച്ചാ നിരക്ക്, ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിൻ്റെ ആഭ്യന്തര ഉൽപാദനം 8.2 % ആണ്.

കഴിഞ്ഞ ഒൻപത് വർഷമായി ഗുജറാത്ത് ആണ് ആഭ്യന്തര വളർച്ചയിൽ ഒന്നാം സ്ഥാനത്ത്.2012 സാമ്പത്തിക വർഷത്തിൽ 6.16 ലക്ഷം കോടിയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ അത് 12.48 ആയി ഉയർന്നു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

കർണാടക 6.06 (2012) ലക്ഷം കോടിയിൽ നിന്ന് 11.44 (2021)ആയി ഉയർന്നു.

ഹരിയാന (5.36), മധ്യപ്രദേശ് (6.7), ആന്ധ്രാപ്രദേശ് (6.5) എന്നീ സംസ്ഥാനങ്ങൾ തുടർ സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.

ഏറ്റവും അവസാനത്തെ റാങ്ക് കേരളം നേടി(3.9), തൊട്ട് മുൻപിൽ ജമ്മു കാശ്മീരും (4.1), ഝാർഖണ്ഡും (4.2) ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts