കെണിയായി മേൽപാലങ്ങളിലെ ആണികൾ

ബെംഗളൂരു: നഗരത്തിലെ മേല്പാലങ്ങളിൽ വാഹനയാത്രക്കാർക്ക് കെണിയൊരുക്കി ആണികൾ. മേൽപ്പാലത്തിലെ ഗാർഡറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിടവുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന ഇരുംബ്ബ്‌ ശീട്ടുകളിൽ ഘടിപ്പിച്ച ആണികളാണ് മെറ്റൽ ബോൾട്ടുകൾ ഭീഷണിയാകുന്നത്.

കെ ആർ മാർക്കറ്റിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിക്കുന്ന ബി ജി എസ് മേൽപ്പാലത്തിലെ ഇരുമ്പ് ഷീറ്റുകളിൽ നിന്ന് ഇളകിയ ആണികൾ തറച്ച വാഹനങ്ങളുടെ ടയറുകൾ പഞ്ചർ ആകുന്നത് പതിവാണ്.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

പരാതികൾ വ്യാപകമായതോടെ ട്രാഫിക് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. മറ്റിടങ്ങളിലും സമാന അവസ്ഥ തന്നെയാണ് ഉള്ളത്. വാഹനങ്ങളുടെ ബീഗം കുറയ്ക്കാൻ സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഹമ്പുകൾ പലയിടങ്ങളിലും തകർന്ന് ആണികൾ മാത്രമായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts