കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആളില്ലാത്ത ബാഗ്; പരിഭ്രാന്തരായി യാത്രക്കാർ

bus stand

ബെംഗളൂരു: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആളില്ലാത്ത ബാഗ് കണ്ടെത്തിയതിനെ തുടർന്ന് അൽപനേരം സംഭവസ്ഥലത്ത് പരിഭ്രാന്തി പരത്തി.

മംഗളൂരു സ്‌ഫോടനക്കേസിന്റെ പശ്ചാത്തലത്തിൽ, സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും ആളുകളും ബാഗ് ശ്രദ്ധയിൽപ്പെട്ടയുടനെ പോലീസിൽ അറിയിക്കുകയും ഉടൻതന്നെ ഇതിനെതിരെ ഡോഗ് സ്ക്വാഡ് നടപടിയെടുക്കുകയും ചെയ്തു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

തുടർന്ന് നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ ഒന്നും ബാഗിൽ ഉണ്ടായിരുന്നില്ലെന്ന് ബാർകെ പോലീസ് സ്‌റ്റേഷൻ അധികൃതർ പറഞ്ഞു. കൂടാതെ ബാഗിൽ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ലന്നും പോലീസ് വ്യക്തമാക്കി. പഴയ വസ്ത്രങ്ങളും കുറച്ച് പാത്രങ്ങളും അടങ്ങിയ ഒരു ബാഗ് യാത്രക്കാർ ആരെങ്കിലും ഉപേക്ഷിച്ചതകമെന്നാണ് പോലീസ് സൂചിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts