ബെംഗളൂരു ബ്രെയിൻ റിസർച്ച് സെന്ററിൽ മസ്തിഷ്ക ഗവേഷണം; ഓൺലൈൻ അപേക്ഷ 25 വരെ 

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സ്ഥാപിച്ചിട്ടുള്ള സെന്റർ ഫോർ ബ്രെയിൻ റിസർച്ച്; 2023 ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ഫുൾടൈം പി.എച്.ഡി. പ്രോഗ്രാമിലേക്ക് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്കരോഗങ്ങളെ കുറിച്ച് ജനറ്റിക്, ബിയോകെമിക്കൽ, കോംപ്യട്ടോഷനൽ ജനോമിക്സ്, ന്യൂറോ-ഇമേജിങ്, ന്യൂറോ-ഫിസിയോളജിക്കൽ, ന്യുറോ-കെഗ്നിടിവ് വിഷയങ്ങളുടെ സഹായത്തോടെ ഗവേഷണം നടത്താം. 3 മുതൽ 6 വരെ വർഷമാണ് കോഴ്സ് ദൈർഘ്യം. മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷനാണ് ബിരുദം നൽകുന്നത്.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

സയൻസ് മാസ്റ്റർ ബിരുദമോ മെഡിസിൻ , എഞ്ചിനീയറിംഗ്, ടെക്നോളജി, ഫർമസി, വെറ്റിനറി വിഷയങ്ങളിലെ 4 വർഷത്തെയെങ്കിലും ബിരുദമോ വേണം. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

CSIF – UGC – NET – JRF / DBT – JRF / UGC – NET – JRF / ICMR – JRF / DBT – JRF / INSPIRE / GATE യോഗ്യതയുള്ളവർക്ക് മുൻഗണന. ഓൺലൈൻ ഇന്റർവ്യൂ ജനുവരി ആദ്യം.

  വിജയും സംഗീതയും ഒന്നിക്കുന്നു

ഇ – മെയിൽ: academic.cbr@iisc.ac.in വെബ്:            www.cbr.iisc.ac.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts